സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല.

ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ലഹരി വിരുദ്ധ ദിനമായതിനാലാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News