നടിയെ ബലാത്സംഗം ചെയ്യാന്‍, നടന്‍ പണം നല്‍കി ഒരുകൂട്ടരെ വിലയ്‌ക്കെടുത്തു; ഇതിനിടയില്‍ അമ്മയിലെ പുരുഷാധിപത്യ കൂട്ടം പ്രതിക്കൊപ്പം: രൂക്ഷവിമര്‍ശനവുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

‘ഏറ്റവും നികൃഷ്ടമായത് നടന്നത് ഹോളിവുഡിലല്ല, കേരളത്തിലാണ്.

ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിന് ഒരു നടന്‍ പണം നല്‍കി ഒരുകൂട്ടരെ വിലയ്‌ക്കെടുത്തു. കേസ് നടക്കുന്നു.

ഇതിനിടയില്‍ അമ്മയിലെ പുരുഷാധിപത്യ കൂട്ടം പ്രതിക്കൊപ്പം നിന്നുകൊണ്ട് മീടൂ എന്ന് ആക്രോശിക്കുന്നു’-എന്‍എസ് മാധവന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News