സ്‌പെയിനെ വീണ്ടും ഞെട്ടിച്ച് മൊറോക്കോ; 2-1

ലോകകപ്പില്‍ സ്‌പെയിനെ ഞെട്ടിച്ച് മൊറോക്കയുടെ രണ്ടാം ഗോള്‍.

14ാം മിനിറ്റില്‍ ഖാലിദാണ് മൊറോക്കയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

എന്നാല്‍ 19-ാം മിനിറ്റില്‍ ഇസ്‌കോയിലൂടെ സ്‌പെയിന്‍ തിരിച്ചടി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here