അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു 93 വയസ്സായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് തലശ്ശേരി ഓടത്തില്‍പള്ളിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News