ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

കേരള തീരത്ത് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

ലക്ഷദ്വീപ് തീരത്ത് കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുത്.

ഈ മുന്നറിയിപ്പ് ഇന്ന് (26.06.2018 ) ഉച്ചക്ക് 2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News