‘തിരിച്ചടികളെല്ലാം മറന്നു, അര്‍ജന്റീന കുതിക്കാന്‍ തയ്യാര്‍; തിരിച്ചടികള്‍ മറികടക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങളുടേത്’; ആത്മവിശ്വാസത്തോടെ സാംപോളി

നൈജീരിയയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീന വിജയം സ്വന്തമാക്കുമെന്ന് കോച്ച് ജോര്‍ജ് സാംപോളി.

സാംപോളിയുടെ വാക്കുകള്‍:

അര്‍ജന്റീനന്‍ തിരിച്ചടികളെല്ലാം മറന്നു. ടീം കുതിക്കാന്‍ തയ്യാറായിരിക്കുകയാണ്. തിരിച്ചടികള്‍ മറികടക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങളുടേത്. വിജയം സ്വന്തമാക്കാനുള്ള ഊര്‍ജവുമായിട്ടാണ് ടീം ഇന്ന് ഇറങ്ങുക. ഇന്നവര്‍ ഹൃദയം കൊണ്ടാണ് കളിക്കുക. ആ ഹൃദയങ്ങള്‍ നിങ്ങളെ കീഴടക്കും.’-സാംപോളി പറഞ്ഞു.

ഇന്ത്യന്‍ സമയം ഇന്ന രാത്രി 11.30നാണ് അര്‍ജന്റീന-നൈജീരിയ പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here