ഫ്രാൻസ് ഡെൻമാർക്ക് പോരാട്ടം കനക്കുന്നു

മോസ്കോ:ലോകകപ്പില്‍ ഗ്രൂ​പ്പ് സി​യിൽ ഫ്രാൻസ് ഡെൻമാർക്ക് പോരാട്ടം കനക്കുന്നു. ആദ്യ രണ്ട് കളികളും ജയിച്ചാണ് ആറ് പോയിന്റുമായി ഫ്രാൻസ് എത്തിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ഡെൻമാർക്ക്.ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോളുകളൊന്നും പിറന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel