ഫ്രാൻസ്-ഡെൻമാർക്കും പ്രീ ക്വാര്‍ട്ടറില്‍; പോരാട്ടം ഗോള്‍രഹിത സമനിലയില്‍

മോസ്കോ:ലോകകപ്പില്‍ ഗ്രൂ​പ്പ് സി​യിൽ ഫ്രാൻസ് ഡെൻമാർക്ക് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യ രണ്ട് കളികളും ജയിച്ചാണ് ആറ് പോയിന്റുമായി ഫ്രാൻസ് എത്തിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ഡെൻമാർക്ക്.

മത്സരത്തില്‍ ഒരു ഗോള്‍ പോലും പിറന്നില്ല.  ഇരു ടീമുകലും ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്രി ക്വാര്‍ട്ടറില്‍ കടന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News