ജയിച്ചേ തീരു; നിര്‍ണായക പോരാട്ടത്തിന് അര്‍ജന്‍റീന ഇന്ന് ഇറങ്ങും

നിര്‍ണായക പോരാട്ടത്തിനാണ് ഇന്ന് അര്‍ജന്‍റീന ഇറങ്ങുന്നത്. വിജയം അതില്‍ കുറഞ്ഞതൊന്നും ഇന്ന് അര്‍ജന്‍റീനയും ആരാധകരും ആഗ്രഹിക്കുന്നില്ല. തിരിച്ചടികളെല്ലാം മറന്ന് ടീം കുതിക്കാന്‍ തയ്യാറായിരിക്കുകയാണ് . തിരിച്ചടികള്‍ മറികടക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങളുടേത്.

വിജയം സ്വന്തമാക്കാനുള്ള ഊര്‍ജവുമായിട്ടാണ് ടീം ഇന്ന് ഇറങ്ങുക. ഇന്നവര്‍ ഹൃദയം കൊണ്ടാണ് കളിക്കുക. ആ ഹൃദയങ്ങള്‍ നിങ്ങളെ കീഴടക്കും അര്‍ജന്‍റീനന്‍ കോച്ച് സാംപോളിയുടെ വാക്കുകളാണ് ഇവ. ആ വാക്കുകളിലാണ് ആരാധകരുടെ പ്രതീക്ഷ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News