‘ദ ലയണ്‍’; മെസിയുടെ മാജിക്കല്‍ ഗോള്‍

ലോകകപ്പില്‍നെെജീരിയയ്ക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍  അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ മെസിയുടെ  കാലില്‍ നിന്നും. കളി ്ആരംഭിച്ച് 14 മിനിറ്റിലാണ് ഗോള്‍ നേട്ടം .നിര്‍ണായക മത്സത്തില്‍  അര്‍ജന്‍റീന ഒരു ഗോളിന് മുന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News