തിരിച്ചടിച്ച് നെെജീരിയ

തിരിച്ചടിച്ച്  നെെജീരിയ. അര്‍ജന്‍റീന യ്ക്കെതിരെ നെെജീരിയ ഗോള്‍ മടക്കി.  പെനാല്‍റ്റിയാലാണ് ഗോള്‍ മടക്കിയത്. 52–ാം മിനിറ്റിൽ പെനൽറ്റിഗോളിലൂടെ നൈജീരിയ അർജന്റീനയ്ക്കൊപ്പം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here