‘ഈ ലോകകപ്പില്‍ അര്‍ജന്‍റീന ഇനിയുമുണ്ട്’; വാമോസ് അര്‍ജന്‍റീന

ലോകകപ്പില്‍  നിര്‍ണായക മത്സരത്തില്‍ നെെജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് തോല്‍പ്പിച്ച്  അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറില്‍. മെസിയും മര്‍ക്കസ് റോഹൊയുമാണ് ഗോളുകള്‍ നേടിയത്.

ക്രൊയേഷ്യ ഐസ് ലാന്‍റ്  മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് വിജയം . ഇതോടെ അര്‍ജന്‍റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ  പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News