ചാമ്പ്യന്‍മാരായി ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക്

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ചാമ്പ്യന്‍മാരായി ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐസ്‌ലാൻഡിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിലേക്ക് ക്രൊയേഷ്യയെത്തുന്നത്.

53-മിലാൻ ബദേൽജ് 90ആം മിനിട്ടിൽ ഐവാൻ പെരിസെന്നിവര്‍ ക്രൊയേഷ്യയ്‌ക്ക് വേണ്ടി ഗോള്‍ നേടി. 76ആം മിനിട്ടിൽ ഇൽഫി സിഗർഡ്സണിലൂടെ ഐസ്‌ലാൻഡ് തിരിച്ചടിച്ചു.

അര്‍ജന്‍റീനയ്ക്ക് നിര്‍ണായകമായ മത്സരത്തില്‍ ഐസ്‌ലാൻഡിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ അര്‍ജന്‍റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് വ‍ഴിയൊരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here