‘ഞാന്‍ ആദ്യമായി ചുംബിച്ചതു പോലും അയാളെയായിരുന്നു’; ഉപേക്ഷിച്ച് പോയ കാമുകനെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ഉപേക്ഷിച്ച് പോയ കാമുകനെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് ആദ്യ പ്രണയത്തെക്കുറിച്ചും, പ്രണയത്തകര്‍ച്ചയെക്കുറിച്ചും രഞ്ജിനി തുറന്നു പറഞ്ഞത്.

ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോ‍ഴായിരുന്നു ആദ്യ പ്രണയം.തുടക്കത്തില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് പ്രണയമായി വളര്‍ന്നു. സ്കൂളില്‍ നിന്നും വിനോദയാത്ര പോയ സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്.

വീടിന്‍റെ അടുത്തും വീട്ടിലുമെല്ലാം എന്നെ കൊണ്ടുവിടാന്‍ വരുമായിരുന്നു.അ്ത്രയേറെ സ്നേഹമായിരുന്നു. ഞാന്‍ ആദ്യമായി ചുംബിച്ചതു പോലും അയാളെയായിരുന്നു. പിന്നീട് അയാള്‍ അമേരിക്കയിലേക്ക് പോയി ഗ്രീന്‍ കാര്‍ഡിന് വേണ്ടി അമേരിക്കന്‍ സ്വദേശിയെ വിവാഹം ചെയ്തു. അത് ഏറെ വേദനിപ്പിച്ചു. രഞ്ജിനി ഹരിദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News