നയന്‍താരയും അഥര്‍വയും കേന്ദ്രകഥാപാത്രങ്ങളായ് എത്തുന്ന ഇമൈക്ക ഞൊടികളുടെ ട്രെയിലര്‍ എത്തി.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപാണ് വില്ലന്‍. ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here