ആദ്യ പകുതിയില്‍ മെക്സിക്കോ-സ്വീഡന്‍ പോരാട്ടം ഗോള്‍ രഹിതം; പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

മെക്സിക്കോ-സ്വീഡന്‍ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായി പിരിഞ്ഞു.

ആദ്യ രണ്ടു കളികളും ജയിച്ച മെക്സിക്കോയും സ്വീഡനുമാണ് ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള മര
ണ പോരാട്ടം നടത്തുന്നത്.  ആദ്യ രണ്ടു കളികളിലും ജയിച്ച മെക്സിക്കോയ്ക്ക് ഇപ്പോ‍ഴും  പ്രീക്വാര്‍ട്ടറിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചില്ല അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും കാ‍ഴ്ചവെക്കുന്നത്.

ആദ്യ രണ്ടു കളികളിലും തോറ്റ ദക്ഷിണകൊറിയയ്ക്ക് ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളത് മെക്സിക്കോ -സ്വീഡന്‍ ചങ്കിടിപ്പ്  കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News