വീണ്ടും സ്വീഡന്‍ ഗോള്‍ മ‍ഴ; ജര്‍മ്മനി പുറത്തേക്കോ? (3-0)

മെക്സികോക്കെതിരെ മൂന്ന് ഗോളിന് സ്വീഡന്‍ മുന്നില്‍ . 74 ആം മിനുട്ടില്‍ അല്‍വാരസാണ് സ്വീഡന്‍ വേണ്ടി 3ാം ഗോള്‍ നേടിയത്. 50ആം മിനുട്ടില്‍ ലുബ്വിക് ഒാഗസ്റ്റിങ്സണും  62 ആം മിനുട്ടില്‍  ഗ്രാന്‍വിസ്റ്റും  74 ആം മിനുട്ടില്‍  അല്‍വാരസും സ്വീഡന്‍ രക്ഷയായി. മെക്സിക്കോ-സ്വീഡന്‍ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായി പിരിഞ്ഞെങ്കിലും മൂന്നു ഗോളു നേടി സ്വീഡന്‍ ലീഡ് ഉയര്‍ത്തിയത്.

ആദ്യ രണ്ടു കളികളും ജയിച്ച മെക്സിക്കോയും സ്വീഡനുമാണ് ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള മര
ണ പോരാട്ടം നടത്തുന്നത്. ആദ്യ രണ്ടു കളികളിലും ജയിച്ച മെക്സിക്കോയ്ക്ക് ഇപ്പോ‍ഴും പ്രീക്വാര്‍ട്ടറിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചില്ല അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും കാ‍ഴ്ചവെക്കുന്നത്.

ആദ്യ രണ്ടു കളികളിലും തോറ്റ ദക്ഷിണകൊറിയയ്ക്ക് ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളത് മെക്സിക്കോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News