അടിതെറ്റി ചാമ്പ്യന്മാര്‍; ലോകകപ്പില്‍ ജര്‍മ്മനി പുറത്ത്

അടിതെറ്റി ചാമ്പ്യന്മാര്‍; ലോകകപ്പില്‍ ജര്‍മ്മനി പുറത്ത്. ഏകപക്ഷീയമായ 2 ഗോളിനാണ് കൊറിയ ജര്‍മ്മനിയെ തറപറ്റിച്ചത്.

നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീക്വാര്‍ട്ടറിലെത്തുമോ എന്നതിന് നിര്‍ണായക ഘടകമായിരുന്നു ഇന്നത്തെ ജര്‍മ്മനി- കൊറിയ പോരാട്ടം. എന്നാല്‍ ചാമ്പ്യന്‍മാര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.

1938 നുശേഷം ഇതാദ്യമായാണ് ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News