കോസ്റ്റാറിക്കക്കെതിരെ ആദ്യ ഗോളടിച്ച് സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടം തുടങ്ങി

കോസ്റ്റാറിക്കക്കെതിരെ ആദ്യ ഗോളടിച്ച് സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടം തുടങ്ങി

സ്വിറ്റ്സർലൻഡ് 4–2–3–1 എന്ന രീതിയിലും കോസ്റ്റ റിക്ക 3–4–2–1 എന്ന രീതിയിലുമാണ് ഇന്നത്തെ പോരാട്ടത്തില്‍ ടീമിനെ അണി നിരത്തിയിരിക്കുന്നത്. ടീം റാങ്കിങില്‍ ആറാമതായുള്ള സ്വിറ്റ്സർലൻഡ്  23 റാങ്കിങിലുളള കോസ്റ്റ റിക്കയെ നേരിടുന്നത്.

നാലു പോയിന്റുള്ള സ്വിറ്റ്സർലൻഡിന് കോസ്റ്ററിക്കയെ കീഴടക്കിയാലും സമനിലയാണെങ്കിലും പ്രീക്വാർട്ടറിലെത്താന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News