ഗോള്‍ മടക്കി കോസ്റ്റാറിക്ക; സ്വിറ്റ്സര്‍ലാന്റ്-കോസ്റ്റാറിക്ക പോരാട്ടം സമനിലയില്‍.
#CRC SCORE! @kwaston88!
All 32 teams have now scored at the #WorldCup in 2018!#SUICRC 1-1 pic.twitter.com/G6Lxgk556r
— FIFA World Cup ? (@FIFAWorldCup) 27 June 2018
സ്വിറ്റ്സർലൻഡ് 4–2–3–1 എന്ന രീതിയിലും കോസ്റ്റ റിക്ക 3–4–2–1 എന്ന രീതിയിലുമാണ് ഇന്നത്തെ പോരാട്ടത്തില്‍ ടീമിനെ അണി നിരത്തിയിരിക്കുന്നത്. ടീം റാങ്കിങില്‍ ആറാമതായുള്ള സ്വിറ്റ്സർലൻഡ് 23 റാങ്കിങിലുളള കോസ്റ്റ റിക്കയെ നേരിടുന്നത്.
നാലു പോയിന്റുള്ള സ്വിറ്റ്സർലൻഡിന് കോസ്റ്ററിക്കയെ കീഴടക്കിയാലും സമനിലയാണെങ്കിലും പ്രീക്വാർട്ടറിലെത്താന്‍ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here