സ്വിറ്റ്സര്‍ലാന്‍റ്- കോസ്റ്റാറിക്ക പോരാട്ടം സമനിലയില്‍; സ്വിറ്റ്സര്‍ലാന്‍റ് പ്രീക്വാര്‍ട്ടറില്‍

സ്വിറ്റ്സര്‍ലാന്‍റ്- കോസ്റ്റാറിക്ക പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇതോടെ സ്വിറ്റ്സര്‍ലാന്‍റ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടിയാണ് സമനിലയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News