എവറസ്റ്റ് കീ‍ഴടക്കിയ ആദ്യ മലയാളി ആരാണ്? ആദ്യ ദക്ഷിണേന്ത്യക്കാരന്‍ ആരാണ്? ആലപ്പു‍ഴയിലെ തിരക്കേറിയ റോഡുകളില്‍ നിങ്ങള്‍ക്ക് ആ മനുഷ്യനെ കാണാം.

മലയാളിയുടെ ടെന്‍സിംഗ് ആയി വാ‍ഴ്ത്തപ്പെടേണ്ട ആ പര്‍വ്വതാരോഹകന്‍ മറവിയുടെ പര്‍വതങ്ങള്‍ക്ക് പിറകിലേക്ക് ആരുമറിയാതെ മറഞ്ഞു പോയത് എങ്ങനെയാണ്? ജീവിതത്തില്‍ അയാള്‍ക്ക് കീ‍ഴടക്കാനാവതെ പോയ ഉയരങ്ങള്‍ ഏതൊക്കെയാണ്?

കേരളാ എക്സ്പ്രസ് `മലയാളിയുടെ ടെന്‍സിംഗ്’ കാണാം പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന്.