ദിലീപ് ധിക്കാരി; അമ്മയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

ദിലീപ് ധിക്കാരിയെന്ന് മന്ത്രി ജി സുധാകരന്‍. സംഘടനയിലേക്ക് തിരിച്ചുവരാന്‍ ദിലീപ് ധൃതികാട്ടാന്‍ പാടില്ലായിരുന്നു.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം അമ്മ ആലോചിച്ച് എടുക്കണമായിരുന്നു

കൊച്ചി കേന്ദ്രീകരിച്ച് മലയാള സിനിമയില്‍ നടക്കുന്നത് തെറ്റായ പ്രവണതകളെന്നും മന്ത്രി സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here