തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്ലസ് മാക്സ് വെള്ളിയാഴ്ച വരെ തുറക്കില്ല

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്ലസ് മാക്സ് വെള്ളിയാഴ്ച വരെ തുറക്കില്ല. വെള്ളിയാഴ്ച വരെ തുറക്കില്ലന്ന് പ്ലസ് മാക്സ് ഹൈക്കോടതിയെ അറിയിച്ചു .

ഉറപ്പ് രേഖപ്പെടുത്തിയ കോടതി തൽസ്ഥിതി തുടരാൻ നിർദേശിച്ചു. യാത്രക്കാരുടെ പേരിൽ വൻതോതിൽ മദ്യം പുറത്തു കടത്തി വിറ്റ് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ കസ്റ്റംസ് ഷോപ്പ് അടപ്പിച്ചിരുന്നു .

ഇതിനെതിരെ പ്ലസ് മാക്സ് നൽകിയ ഹർജിയിൽ ഷോപ്പ് തുറക്കാൻ സിംഗിൾ ബഞ്ച് അനുമതി നൽകിയിരുന്നു സിംഗിൾ ബഞ്ച് ഉത്തരവിന്നെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് ഷോപ്പ് തൽകാലം തുറക്കില്ലന്ന് പ്ലസ് മാക്സ് അറിയിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News