
അമ്മയുടെ നിലപാട് പൊതു സമൂഹത്തിന് ബോധ്യപ്പെടാത്തത് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. അവരെ പിന്തുണയ്ക്കാൻ നന്മയുള്ള എല്ലാ അംഗങ്ങൾക്കും ബാധ്യതയുണ്ട്.
ഏത് സാഹചര്യത്തിൽ ആണ് തിരികെ എടുക്കുന്നത് എന്ന് അമ്മ വിശദീകരിക്കണം. അമ്മ അംഗങ്ങളായ ജനപ്രതിനിധികൾക്ക് നിലപാട് എടുക്കേണ്ടി വരും. അവർ പ്രതികരിക്കാൻ നിർബന്ധിതമാകും.
ഇരകൾക്കൊപ്പമാണ് എൽഡിഎഫിന്റെ നിലപാട്. അവർ ആ നയത്തിന്റെ ഭാഗമാണ്. അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് എടുക്കാൻ പറ്റില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here