കുമ്പസാര രഹസ്യം ബ്ലാക്മെയില്‍ ചെയ്ത് വൈദികര്‍ കുടുംബിനിയെ പീഡിപ്പി​ച്ച സംഭവം; അന്വേഷണം നടത്തണമെന്ന് വിഎസ്

കുമ്പസാര രഹസ്യം വെച്ച്‌ ബ്ലാക്മെയില്‍ ചെയ്ത് വൈദികര്‍ കുടുംബിനിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവി​​ന്‍റെ പരസ്യ വെളിപ്പെടുത്തലി​​ന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത്​ അന്വേഷണം നടത്തണമെന്ന്​ ഭരണ പരിഷ്​കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

ഇക്കാര്യം ആവശ്യ​പ്പെട്ട്​​ അദ്ദേഹം ഡി.ജി.പിക്ക് കത്തിയച്ചു.

ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച്‌ കിട്ടിയ നിര്‍ണായക വിവരം പൊലീസിന് കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്ന് വി.എസ്. ഓര്‍ത്തഡോക്സ് സഭയോട് നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News