വിഎം സുധീരനെതിരെ കെഎസ്‌യു; സംസ്ഥാന കമ്മറ്റിയിൽ രൂക്ഷ വിമർശനം

കെ.എസ്‌.യു സംസ്ഥാന കമ്മറ്റിയിൽ വി.എം സുധീരന് രൂക്ഷ വിമർശനം. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളിൽ നേതാക്കൾ പിന്മാറണം.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ലന്ന് സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്. പറയാനുള്ളത് പാർട്ടി വേദിയിൽ പറയണം.

പൊതു മധ്യത്തിലെ ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യില്ലന്നും അഭിജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News