മോഹൻലാലിന്റെ കോലം കത്തിച്ച് എഐവൈഎഫ്‌ പ്രതിഷേധം

മോഹൻലാലിന്റെ കോലം കത്തിച്ചു. ഫിലിം ചേംബർ ആസ്ഥാനത്ത്‌ എ.ഐ.വൈ.എഫ്‌. പ്രവർത്തകർ കോലം കത്തിച്ച്‌ പ്രതിഷേധിച്ചു.

അമ്മയുടെ പ്രസിഡന്റ്‌ മോഹൻലാലിന്റെ കോലമാണു എ.ഐ.വൈ.എഫ്‌. പ്രവർത്തകർ കത്തിച്ചത്‌

ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ചാണു കോലം കത്തിച്ചത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here