കാത്തിരിപ്പുകള്‍ക്ക് വിരാമം; അസ്യൂസിന്‍റെ പുതിയ സെല്‍ഫോണ്‍ ഉടന്‍ എത്തും

ഉപഭോക്താക്കള്‍ കാത്തിരുന്ന അസ്യൂസിന്‍റെ പുതിയ സെല്‍ഫോണ്‍ 5 z ജൂലായില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഏകദേശം 33,700 രൂപയോളമാണ് ഇതിന്‍റെ വില. നിരവധി സവിശേഷതകളോട് കൂടിയാണ് അസ്യൂസ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

സെന്‍ഫോണ്‍ 5 z ഒരു ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ആണ്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുള്ള സെന്‍ യുഐ 5.0 യൂസര്‍ ഇന്റര്‍ഫെയ്‌സിലാണ് ഫോണ്‍ പ്രവര്‍ കൂടാതെ1080 X 2246 പിക്‌സലിന്റെ 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്.

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. ഇതില്‍ 12 മെഗാപിക്‌സലിന്റേയും എട്ട് മെഗാപിക്‌സലിന്റേയും രണ്ട് സെന്‍സര്‍ തുടങ്ങിയവയാണ് ഇതിന്‍റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News