നിര്‍ണായക മത്സരത്തിന് കൊളംബിയയും സെനഗലും

പ്രീക്വാർട്ടറിലേക്ക് ബര്‍ത്ത് ഉറപ്പിക്കാന്‍ ഇറങ്ങിയ കൊളംബിയയ്ക്കും സെനഗലിനും നിര്‍ണായകമാണ് ഇന്നത്തെ ദിവസം. ഒരു വിജയമകലെയാണ് കൊളംബിയക്ക് പ്രീക്വാർട്ടർ. സെനഗലിന് സമനിലഭിച്ചാലും   പ്രീക്വാര്‍ട്ടറില്‍ എത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News