നിര്‍ണായക മത്സരത്തിന് ജപ്പാനും പോളണ്ടും; പോളണ്ട് ഒരു ഗോളിന് മുന്നില്‍

ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍  ജപ്പാനും പോളണ്ടും ഇന്ന് ഏറ്റുമുട്ടുകയാണ്. ജപ്പാന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍  ജയമോ സമനിലയോ ആവശ്യമാണ്.

പോളണ്ടിനെ സംബന്ധിച്ച് പുറത്തേക്കുള്ള വ‍ഴി ഉറപ്പിച്ചതാണ്. അവസാന മത്സരത്തില്‍ ഒരു ജയം ആ പ്രതീക്ഷയിലാണ് പോളണ്ട് . ജപ്പാനെതിരെ പോളണ്ട് ഒരു ഗോള്‍ നേടി . ബഗ്നാരക്കാണ് ഗോള്‍ നേടിയത്.