ലോകകപ്പില്‍ കൊളംബിയ സെനഗല്‍ മത്സരത്തില്‍ കൊളംബിയ മുന്നില്‍. 75മത്തെ മിനിറ്റില്‍ കൊളംബിയയുടെ യാരി മിനയാണ് ഗോളടിച്ചത്. 31ആം മിനിറ്റിൽ പ്ലേമേക്കർ ഹാമിഷ് റോഡ്രിഗസ് പരിക്കിനെത്തുടര്‍ന്ന് കൊളംബിയ പിന്‍വലിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here