
സെനഗലിനെ തോല്‍പ്പിച്ച് കൊളംബിയ പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാർട്ടറിലേക്ക് ബര്‍ത്ത് ഉറപ്പിക്കാന്‍ ഇറങ്ങിയ കൊളംബിയയ്ക്കും സെനഗലിനും നിര്‍ണായകമായിരുന്നു ഇന്നത്തെ കളി.
Group H came down to the finest of margins. #JPN go through ahead of #SEN, with the Lions of Teranga eliminated on Fair Play points. pic.twitter.com/YCDk0hSWmL
— FIFA World Cup ? (@FIFAWorldCup) June 28, 2018
75മത്തെ മിനിറ്റില്‍ കൊളംബിയയുടെ യാരി മിനയാണ് ഗോളടിച്ചത്. 31ആം മിനിറ്റിൽ പ്ലേമേക്കർ ഹാമിഷ് റോഡ്രിഗസ് പരിക്കിനെത്തുടര്‍ന്ന് കൊളംബിയ പിന്‍വലിച്ചിരുന്നു.
Yerry Mina heads #COL into Round of 16, as they leap to top of Group H.#SENCOL pic.twitter.com/y58w4H5AaI
— FIFA World Cup ? (@FIFAWorldCup) June 28, 2018
ആക്രമിച്ചു കളിച്ച ,സെനഗലിന് മുന്നില്‍, വിയര്‍ക്കേണ്ടി വന്നെങ്കിലും വിജയം കൊളംബിയയ്ക്ക് ഒപ്പമായിരുന്നു. ഇതോടെ ഗ്രൂപ്പ് ചാംമ്പ്യന്മാരായി കൊളംബിയ പ്രീക്വാര്ട്ടര്‍ ഉറപ്പിച്ചു.
Celebration game on point ???#SENCOL 0-1 pic.twitter.com/Ttfr66aym3
— FIFA World Cup ? (@FIFAWorldCup) June 28, 2018

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here