ബെല്‍ജിയവും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു;വിജയം ആര്‍ക്കൊപ്പം

ലോകകപ്പില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. പ്രീക്വാട്ടര്‍ ഉറപ്പിച്ച ടീമുകളാണ് ബെല്‍ജിയവും ഇംഗ്ലണ്ടും.  ഈ ലോകകപ്പിലെ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള മത്സരമായാണ് ബെല്‍ജിയത്തിന്‍റെയും ഇംഗ്ലണ്ടിന്‍റേയും കളിയെ വിലയിരുമത്തുന്നത്.

ഈ കളിയിലെ വിജയികളാണ് ഗ്രൂപ്പില്‍ ചാമ്പ്യന്മാരാകുക. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ പ്രതിനിധികളായ ജപ്പാനാകും എതിരാളികളായി എത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് കൊളംബിയയും. ഹാരി കെയ്‌നും  ലുക്കാക്കുവും  ഇന്ന് ഇറങ്ങുന്നില്ലെന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News