ജയിച്ചു കയറി ബെല്‍ജിയം (1-0) ; ഇംഗ്ലണ്ടും, ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍

ലോകകപ്പിലെ ആവേശോജ്ജലമായ  ബെല്‍ജിയം ഇംഗ്ലണ്ട് മത്സരത്തില്‍ വിജയം   ബെല്‍ജിയത്തിനൊപ്പം. വിജയഗോള്‍ നേടിയത്  ബെല്‍ജിയത്തിന്‍റെ അദ്നാന്‍ യനുസായി. 51മിനിറ്റില്‍ ഗോള്‍ നേട്ടം.

ബെല്‍ജിയവും ഇംഗ്ലണ്ടും പ്രീക്വാട്ടര്‍ ഉറപ്പിച്ച  മത്സരത്തില്‍, ബെല്‍ജിയം ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി.  ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ പ്രതിനിധികളായ ജപ്പാനാകും എതിരാളികളായി എത്തുക.

ഇംഗ്ലണ്ടിന് കൊളംബിയയും.  സൂപ്പര്‍താരങ്ങളായ ഹാരി കെയ്‌നും ലുക്കാക്കുവും പുറത്തിരുത്തിയാണ് ഇന്ന് നടന്ന കളിയില്‍ ഇരു ടീമുകളും ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News