‘അമ്മയുടെ തീരുമാനങ്ങള്‍ ശരിയായില്ല’: ലാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ എടുത്ത തീരുമാനങ്ങള്‍ ശരിയായില്ലെന്ന് സംവിധായകനും നടനുമായ ലാല്‍. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും ധൃതി പിടിച്ചാണ്.

സംഘടന ഇക്കാര്യത്തില്‍ അന്നും ഇന്നും എടുത്ത തീരുമാനങ്ങളില്‍ കു‍ഴപ്പമുണ്ടെന്നും ലാല്‍ കൊച്ചിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തുന്നതിനിടെയാണ് ലാലിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here