സംസ്ഥാനത്ത് ഒാട്ടോ-ടാക്സി തൊ‍ഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്ത് ജൂലൈ 4 മുതൽ ഒാട്ടോ – ടാക്സി തൊ‍ഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ലൈറ്റ് മോട്ടോർ വാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കും.

ഒാട്ടോ – ടാക്സി നിരക്കുക്കൾ കാലോടിതമായി പരിഷ്കരിക്കുക, ടാക്സികൾക്ക് അഡ്വാൻസ് ടാക്സ് അടയ്ക്കണമെന്ന തീരുമാനം പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

CITU, AITUC, INTUC തുടങ്ങി 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News