‘ഒന്നുമറിയാതെ’ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സജീവ് വ്യാസയും നടന്‍ അന്‍സറും ആര്‍ട്ട് കഫേയില്‍

പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയ ഒന്നുമറിയാതെ ഇന്ന് തീയേറ്ററുകളിലെത്തി. ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെ മൂല കാരണത്തിലേക്കും അത് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു.

ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സജീവ് വ്യാസ, സിര്‍മ്മാതവും നായകനുമായ അന്‍സര്‍ എന്നിവര്‍ ആര്‍ട്ട്കഫേയില്‍

കാണാം ആര്‍ട്ട് കഫേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News