‘കമോണ്‍ ഹാര്‍ദ്ദിക് കമോണ്‍’; സിക്സറുകള്‍ പായിക്കുന്ന ഹാര്‍ദ്ദിക്കിന് പിന്തുണയുമായി സിവ; വീഡിയോ വെെറല്‍

‘കമോണ്‍ ഹാര്‍ദ്ദിക് കമോണ്‍’  സിക്സറുകള്‍ പായിക്കുന്ന ഹാര്‍ദ്ദിക്കിന് പിന്തുണയുമായി സിവ ധോണി . വീഡിയോ വെെറലാകുന്നു. അയര്‍ലാന്‍റിനെതിരായ മത്സരത്തില്‍, തിളങ്ങി നില്‍ക്കുന്ന ഹര്‍ദ്ദിക്ക് പാണ്ഡ്യയെ സപ്പോര്‍ട്ട് ചെയ്യുന്ന സിവ ധോണിയുടെ വീഡിയോ പങ്കുവെച്ചത്, ഹര്‍ദിക് തന്നെയാണ്.

എന്റെ ചിയര്‍ലീഡറിനെ കണ്ടെത്തി’ എന്നാണ് വീഡിയോ ക്യാപ്ഷനായി ഹര്‍ദ്ദിക് പാണ്ഡ്യ കുറിച്ചത്. സെലിബ്രെെറ്റി മക്കളില്‍ ധോണിയുടെ മകള്‍ സാക്ഷിക്കാണ് ഏറെ ആരാധകരുള്ളത്. സിവയുടെ ഏത് വീഡിയോ പങ്കുവെച്ചാലും അതിനെല്ലാം നിറയെ ആരാധകരാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News