സഹോദര സ്നേഹത്തിന്‍റെ മുഖമായി പൃഥ്വിരാജും നസ്രിയയും; കൂടെയിലെ പുതിയ ഗാനമെത്തി

പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ കൂടെയിലെ പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ശ്രുതി നമ്പൂതിരിയുടെ വരികളില്‍ രഘുവിന്റേതാണ് ഗാനം. വ്യത്യസ്ഥ ജീവിത ഘട്ടങ്ങളിലൂടെ സഹോദരനായും കാമുകനായും പ്രഥ്വി എത്തുന്നു എന്നാണ് സൂചന.പൃഥ്വിരാജിന്‍റെ കാമുകിയായി പാര്‍വ്വതിയും സഹോദരി്യായി നസ്റിയയും ചിത്രത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here