ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല്‍പതുപേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലയയിലാണ് അപകടം നടന്നത്.

അപകടത്തില്‍പെട്ട ഇരുപതുപേരുടെ മൃദദേഹങ്ങള്‍ കണ്ടെത്തി പന്ത്രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പലരുടേയും നില ഗുരുതരമാണ് അതുകൊണ്ട് തന്നെ മരണസംഖ്യ ഉയരുമെന്നാണ് ജനങ്ങളുടെ ഭീതി.