സ്പെയിന്‍-റഷ്യ പോരാട്ടം കനക്കുന്നു; ഒരു ഗോളിന് സ്പെയിന്‍ മുന്നില്‍

സ്പെയിന്‍-റഷ്യ പോരാട്ടം തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിന്‍ മുന്നില്‍ നില്‍ക്കുന്നു. സെല്‍ഫ് ഗോള്‍ റഷ്യയെ ചതിച്ചതാണ് 12 ആം മിനുട്ടില്‍ സ്പെയിന്‍ ലീഡെഡുക്കാന്‍ കാരണമായത്. ഇഗ്‌നാഷെവിച്ചിന്റെ കാലി‍ൽത്തട്ടി പന്തു വലയിൽ വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News