ഒാര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ പീഡനം; എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ

ഒാര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ പീഡനത്തില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പീഡനത്തിരയായ സ്ത്രീയെ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ നിന്ന് മൊ‍ഴി രേഖപെടുത്തും.

ബിഷപ്പ് ആരോപണ വിധേയനായ പീഡനക്കേസില്‍ കന്യാസ്ത്രീയും, കന്യാസ്ത്രീ ഭീഷണിപെടുത്തുന്നതായി കാട്ടി ബിഷപ്പും പരാതി നല്‍കിയട്ടുണ്ട് .

ഇരുവരുടെയും പരാതി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ തിരുവനന്തപുരത്ത് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here