സെല്‍ഫ് ഗോള്‍ ചതിച്ചപ്പോള്‍ പെനാല്‍ട്ടി ഭാഗ്യമായി; ഗോള്‍ മടക്കി റഷ്യ; സ്പെയിന്‍-റഷ്യ പോരാട്ടം സമനിലയില്‍ (1-1)

സെല്‍ഫ് ഗോള്‍ റഷ്യയെ ചതിച്ചപ്പോള്‍ പെനാല്‍ട്ടി ഭാഗ്യമായി.  സ്പെയിന്‍-റഷ്യ പോരാട്ടം കനക്കുമ്പോള്‍ സമനിലയില്‍. 12 ആം മിനുട്ടിസില്‍ റഷ്യ സെല്‍ഫ് ഗോളിന് വ‍ഴങ്ങി സ്പെയിന്‍  ലീഡെടുത്തപ്പോള്‍ 42 ആം മിനുട്ടില്‍ പെനാല്‍ട്ടി റഷ്യയെ തുണച്ചു.

ഇഗ്‌നാഷെവിച്ചിന്റെ കാലി‍ൽത്തട്ടി 12 ആം മിനുട്ടില്‍ പന്തു വലയിൽ വീണതാണ് സ്പെയിനിന് അനുകൂലമായത്. എന്നാല്‍, സ്യൂബയുടെ പെനാല്‍ട്ടിയിലൂടെ സ്പെയിന്‍-റഷ്യ പോരാട്ടം സമനിലയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News