ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ ജനറല്‍ കൗണ്‍സിലാര്‍ രംഗത്ത്

ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജനറല്‍ കൗണ്‍സിലാര്‍ രംഗത്ത്. പരാതിക്കാരിയുടെ ആരോപണത്തിന് പിന്നില്‍ സ്ഥാനമോഹം.

പലതവണ അവരെ കണ്ടിട്ടുണ്ടെന്നും അപ്പോഴൊന്നും ഇത്തരം പരാതിയെക്കുറിച്ച് അറിയിച്ചിട്ടില്ല. ബിഷപ്പിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു സമീപനം ഉണ്ടാകില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News