ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം; ഒന്നാം മിനുട്ടില്‍ ഗോളടിച്ച് ഡെന്‍മാര്‍ക്ക്; നാലാം മിനുട്ടില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ (1-1)

ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം. ഒന്നാം മിനുട്ടില്‍ ഗോളടിച്ച് ഡെന്‍മാര്‍ക്ക് ലീഡ് ഉയര്‍ത്തിയപ്പോള്‍ നാലാം മിനുട്ടില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ കളി സമനിലയിലാക്കി.

അർജന്റീന ഉൾപ്പെടെയുള്ള ടീമുകളെ വീഴ്ത്തിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തിയത്. അതേസമയം ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഡെൻമാർക്കിന്റെ പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News