സ്പാനിഷ് ഇതിഹാസ താരം ഇനിയേസ്റ്റ വിരമിച്ചു

സ്പാനിഷ് ഇതിഹാസ താരം ആന്ദ്രേസ് ഇനിയേസ്റ്റ രാജ്യന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.  സ്പെയിനിന് വേണ്ടി 131 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.  2010 ലോകകപ്പില്‍ സ്പെയിനിന് വേണ്ടി വിജയ ഗോള്‍ നേടിയത് ഇനിയെസ്റ്റയായിരുന്നു.

പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് താരത്തിന്‍റെ വിരമിക്കല്‍. 2008 ലേയും 2012 ലേയും യുറോകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.

ഇത് അവസാനത്തെ ലോകകപ്പാണെന്ന് സ്പെയിന്‍-റഷ്യ പോരാട്ടത്തിന് ശേഷം ഇനിയെസ്റ്റ സുചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News