ഡെന്മാര്ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം. 90 മിനുട്ടില്‍ സമനിലയില്‍ കളി തുടര്‍ന്നപ്പോള്‍ പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
A rather front-loaded affair, if we’re being honest.
A flurry of goals around 118 minutes to bookend the game? ? (A positive outlook on life is key)#CRODEN pic.twitter.com/newqjrnFBH
— FIFA World Cup ? (@FIFAWorldCup) 1 July 2018
ഒന്നാം മിനുട്ടില്‍ ഗോളടിച്ച് ഡെന്മാര്ക്ക് ലീഡ് ഉയര്‍ത്തിയപ്പോള്‍ നാലാം മിനുട്ടില്‍ തിരിച്ചടിച്ച് ക്രൊയേഷ്യയാണ് ആദ്യ പകുതിയില്‍ തന്നെ കളി സമനിലയിലാക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here