പിന്നില്‍ നിന്നും പിടിച്ച് നിര്‍ത്തി നെഞ്ചില്‍ കഠാര കുത്തിയിറക്കിയവരെ അവസാനിക്കില്ല അവന്‍റെ പാട്ടും പോരാട്ടവും

എല്ലാ ദുഃഖങ്ങളിലും പ്രതിസന്ധികളിലും ജീവിതത്തെ ആസ്വദിക്കാന്‍ അഭിമന്യുവിന് ഒരു പ്രത്യേക ശേഷിയായിരുന്നു. കഠാരമുനയില്‍ അഭിമന്യുവിന്‍റെ ജീവിതം അസ്തമിച്ചപ്പോള്‍ മഹാരാജാസിന് അവരുടെ പ്രിയപ്പെട്ട പാട്ടുകാരനെയാണ് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News