സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം; ആദ്യ പകുതി ഗോള്‍ രഹിതം

സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം കനക്കുന്നു. ആദ്യ പകുതി ഗോള്‍ രഹിതം. ബ്രസീലിനെ സമനിലയിൽ തളച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയ സ്വിസ്പ്പടയും ജർമനിയും മെക്സിക്കോയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽനിന്ന് ചാംപ്യൻമാരായി വന്ന സ്വീഡനും തമ്മില്‍ ഉശിരന്‍ പോരാട്ടത്തിനാണ് റഷ്യ വേദിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News